തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അധ്യാപക പരിശീലന കേന്ദ്രങ്ങളും ഈ മാസം 18 മുതൽ പ്രവർത്തനമാരംഭിക്കും. പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ ടീച്ചേഴ്സ്ട്രെയിനിങ് സെന്ററുകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരം തുറക്കും. കോ വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് അധ്യാപക പരിശീലന കേന്ദ്രങ്ങൾ അടച്ചത്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







