പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

കൗൺസിലിങ് സൈക്കോളജിസ്റ്റ് നിയമനം

Sep 21, 2021 at 8:56 pm

Follow us on


 
കണ്ണൂർ: സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ് സൈക്കോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന വർഷ/ സെമസ്റ്റർ ഫലം ലഭ്യമാകാത്തവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ വേതനം  25000 രൂപ. താല്പര്യമുള്ളവർ യോഗ്യത,  പ്രവർത്തിപരിചയം,ഫോൺനമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ hodsbs@kannuruniv.ac.in എന്ന മെയിൽ  അഡ്രസ്സിൽ  സെപ്തംബർ 24 നു വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ചു  മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News