പ്രധാന വാർത്തകൾ
സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

Sep 10, 2021 at 8:46 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി നൽകാം. www.dcescholarship.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. 15നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

Follow us on

Related News