തിരുവനന്തപുരം∙ അടുത്ത മാസങ്ങളിൽ നടത്താനിരുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ പരീക്ഷകൾ പി. എസ്.സി മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് മാറ്റം. ഒക്ടോബർ 23ന് നടത്താനിരുന്ന എൽഡി ക്ലാർക്ക് മുഖ്യപരീക്ഷയും ഒക്ടോബർ 30നു നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ മുഖ്യപരീക്ഷകളുമാണ് യഥാക്രമം നവംബർ 20, 27 തീയതികളിലേക്കു മാറ്റിയത്.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...