പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു

Mar 4, 2020 at 8:31 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/  പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്ന് \’\’കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന\’\’ വിഷയത്തിലെ പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു. ഏറ്റവും മികച്ച പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടിന് 50,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. പ്രൻസിപ്പൽ/ വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പ് (രണ്ട് കോപ്പി) ഹൗസിംഗ് കമ്മീഷണർ, ഭവന നിർമ്മാണ (സാങ്കേതിക വിഭാഗം) വകുപ്പ്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി. ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ 11 വരെ നൽകാം. ഫോൺ: 0471 2330720. ഇമെയിൽ: housingcommissioner@gmail.com.

Follow us on

Related News