പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ

Sep 6, 2021 at 7:23 am

Follow us on

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പട്ടാമ്പി
റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയിൽ ഇൻസ്ട്രക്ടർ തസ്തികയിൽ
താൽകാലിക ഒഴിവുണ്ട്.
ഇൻസ്ട്രക്ടർ (അഗ്രികൾച്ചറൽ)
( 5ഒഴിവുകൾ)
യോഗ്യത: അഗ്രികൾച്ചറൽ ബിരുദം
അഭികാമ്യം:അഗ്രികൾച്ചറൽ സയൻസ് & എക്സ്പീരിയൻസിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന.
ശമ്പളം: 26,500 രൂപ
ഇൻസ്ട്രക്ടർ (അഗ്രികൾച്ചറൽ
എഞ്ചിനീയറിംഗ്)- ഒരു ഒഴിവ്
യോഗ്യത: അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിൽ
എംടെക്. ശമ്പളം: 26,500 രൂപ
തപാൽവഴി അപേക്ഷ അയക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 30.
വിശദവിവരങ്ങൾ താഴെയുള്ള ലിങ്കിൽ.

http://kau.in/announcement/15942

\"\"

Follow us on

Related News