പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറക്കണം: വിദ്യാർത്ഥി സുപ്രീംകോടതിയിൽ

Aug 13, 2021 at 10:53 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ മുഴുവൻ വിദ്യാലങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീം കോടതിയിൽ. അമർ പ്രേം പ്രകാശ് എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാജ്യത്തുടനീളമുള്ള സ്കൂളുകൾ വീണ്ടും തുറക്കാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാർത്ഥികളിൽ മാനസികമായ സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ല. പ്രത്യേകിച്ച് പിന്നാക്ക വിദ്യാർത്ഥികൾക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പൂർണ്ണ വികസനം നടക്കുന്നില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.

\"\"

Follow us on

Related News