പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച മുതൽ

Aug 1, 2021 at 9:13 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച ആരംഭിക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ഫലംകൂടി വന്ന ശേഷം വിജ്ഞാപനം പുറത്തിറങ്ങും. എസ്എസ്എൽസി വിജയശതമാനം കൂടിയ സാഹചര്യത്തിൽ ഈ വർഷം പ്ലസ് വൺ സീറ്റ് ഗണ്യമായി വർധിച്ചിട്ടുണ്ട്.


കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റുകൾ അധികം നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ 10 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കും. കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആവശ്യമുള്ള ജില്ലകളിൽ സീറ്റുകളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

\"\"


സ്കൂളുകളിലെ അധ്യാപകരുടെ
നേതൃത്വത്തിൽ ജി-സ്യൂട്ട് പ്ലാറ്റ്ഫോം വഴിയുള്ള ഓൺലൈൻ ക്ലാസുകളും
അടുത്തയാഴ്ചയോടെ ആരംഭിക്കാനാണ് ശ്രമം. ആദ്യം വിഎച്ച്എസ്ഇയിലും പിന്നീടു
ഹയർസെക്കൻഡറി, ഹൈസ്കൂൾ
എന്നീ ക്രമത്തിലുമാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങുക. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾക്ക് പുറമേയാണ് ഈ ക്ലാസുകൾ നടക്കുക.

\"\"

Follow us on

Related News