പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Jul 4, 2021 at 3:55 pm

Follow us on

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതൽ ആരംഭിക്കും.

\"\"

പരീക്ഷാ ടൈംടേബിൾ അടുത്ത ദിവസം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്. ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ സമർപ്പിക്കാം.021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും.

\"\"

ENGLISH PLUS https://wa.me/+919895374159

പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതൽ ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ അടുത്ത ദിവസം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്.

\"\"

ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ സമർപ്പിക്കാം.

\"\"

Follow us on

Related News