തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു. ഡൗൺലോഡ് ചെയ്ത് ഒപ്പും സീലും ചെയ്ത ശേഷം വിതരണം ചെയ്യും. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകളും അതത് വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചുകഴിഞ്ഞു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...