ന്യൂഡല്‍ഹി: ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പിന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നി അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തില്‍, കുറഞ്ഞത് ഡിസ്റ്റിങ്ഷന്‍ ആവറേജ് നേടിയവരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. ട്യൂഷന് ഫീസിന്റെ 50 ശതമാനമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. താല്‍പ്പര്യമുള്ളവര്‍ ജനുവരി 12 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sydney.edu.au/scholarships/b/drabdulkalaminternationalscholarship.html എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...