ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് മൂലം ഡിസംബര്‍ 8, 10,12, 14 തീയതികളില്‍ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി. പുതിയ പരീക്ഷാകേന്ദ്രങ്ങളിലാണ് ഇനി പരീക്ഷ നടത്തുക. എന്നാല്‍ ചിലര്‍ക്ക് അഡ്മിറ്റ് കാര്‍ഡിലെ കേന്ദ്രത്തിലും പരീക്ഷയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icai.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...