തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ജില്ല /ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസര്‍ട്ട് പ്രസിദ്ധീകരിച്ചു. കാന്‍ഡിഡേറ്റ് ലോഗിനിലെ \’TRANSFER ALLOT RESULTS\’എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. പ്രവേശനം നേടിയ സ്‌കൂളില്‍ തന്നെ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാല്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം പ്രിന്‍സിപ്പള്‍മാര്‍ പ്രവേശനം മാറ്റി നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രാവിലെ പത്ത് മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലെറ്ററില്‍ അനുവദിച്ചിട്ടുള്ള സമയത്ത് പ്രവേശനം നേടിയാല്‍ മതിയാകും.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...