പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി

Mar 7, 2026 at 3:12 pm

Follow us on

കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. കണ്ണൂർ തലശേരി നോർത്ത് ബിആർസിക്ക്‌ കീഴിലുള്ള സ്കൂളുകളിലാണ് സംഭവം. ഒൻപതാം ക്ലാസ് കേരളപാഠാവലി ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറാണ്. കുട്ടികളാണ് തെറ്റ് കണ്ടെത്തിയത്. ചോദ്യപേപ്പർ മാറിയെന്ന് വിദ്യാർഥികളാണ് ചൂണ്ടിക്കാട്ടിയത്. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള മറ്റ് 5 സ്കൂളുകളിലും ഇത്തരത്തിൽ എട്ടാം ക്ലാസിലെ ചോദ്യപേപ്പർ ആണ് നൽകിയത്. എട്ടാം ക്ലാസിലെ കവറിൽ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് പറയുന്നു. എട്ടാം ക്ലാസിലെ ചോദ്യപേപ്പറുകൾ തിരികെ വാങ്ങി ഒമ്പതാം ക്ലാസിലെ ചോദ്യപേപ്പറുകൾ നൽകുകയായിരുന്നു. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45 നാണ് ആരംഭിച്ചത്.

Follow us on

Related News