പ്രധാന വാർത്തകൾ
അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

വിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

Feb 11, 2026 at 6:26 pm

Follow us on

തിരുവനന്തപുരം:വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് സർക്കാർ ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപങ്ങളിൽ പ്രവേശനം നേടിയ വിദ്യർത്ഥികൾക്കാണ് ധനസഹായം. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്നതാണ് ‘പടവുകൾ’ പദ്ധതി. 2024-25, 2025-26 വർഷത്തെ അനുകൂല്യങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 20നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://schemes.wcd.kerala.gov.in സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ (ICDS Office) ബന്ധപ്പെടുക.

Follow us on

Related News