പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകി

Jan 31, 2026 at 7:02 pm

Follow us on

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള  CUET-UG 2026 പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി.  പുതിയ ഉത്തരവ് പ്രകാരം  ഫെബ്രുവരി 4വരെ രജിസ്റ്റർ ചെയ്യാം. 4ന് രാത്രി 11:50 വരെ ഇതിനുള്ള സമയമുണ്ട്. ഫെബ്രുവരി 9 മുതൽ 11 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. നേരത്തെ ജനുവരി 30 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ അനുവദിച്ച സമയം.  വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. രജിസ്‌ട്രേഷൻ ചെയ്ത ശേഷം ഫീസ് അടയ്ക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും ഈ അവസരം ഉപയോഗിക്കാം. പരീക്ഷയ്ക്ക്  http://cuet.nta.nic.in വഴി രജിസ്റ്റർ ചെയ്യാം. 2026 മെയ് 11 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് CUET-UG കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. കേന്ദ്ര സർവകലാശാലകളിലേക്കും മറ്റ് സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലേക്കും പ്രവേശനം നേടാനുള്ള യോഗ്യത പരീക്ഷയാണിത്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...