പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

എൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

Nov 27, 2025 at 2:21 pm

Follow us on

തിരുവനന്തപുരം:സർക്കാർ/ സ്വാശ്രയ ലോ കോളജുകളിലെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നവംബർ 29 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ അപേക്ഷ അതത് കോളേജുകളിൽ നേരിട്ട് സമർപ്പിക്കാം. നിബന്ധനകൾ താഴെ.

🌐ഓരോ കോഴ്‌സിലേക്കും അധികമായി (സൂപ്പർ ന്യൂമററി) അനുവദിച്ച സീറ്റുകളുടെ എണ്ണം 2 ആണ്.

🌐അപേക്ഷകൻ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടാകണം.

🌐ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപെടുന്ന അപേക്ഷകനാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് (ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് 2019 പ്രകാരം ഫോറം 5 ലോ ഫോം 6 ലോ ജില്ലാകലക്ടർ/ ജില്ലാ മജിസ്ട്രേറ്റ് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം.

🌐പ്രോസ്‌പെക്ടസ് ക്ലോസ് 19 പ്രകാരമുള്ള രേഖകൾ (അലോട്ട്മെന്റ് മെമ്മോ ഒഴികെ) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം
🌐 സർക്കാർ/ സർവകലാശാല ഉത്തരവ് പ്രകാരമുള്ള ഫീസ് ബന്ധപെട്ട കോളേജിൽ അടയ്‌ക്കണം.

വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...