തിരൂർ:പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് നൽകുന്ന ഗുരുജ്യോതി സംസ്ഥാന അധ്യാപക അവാർഡുകളിൽ ഒന്ന് നേടിയ തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ ഡോ.എ.സി.പ്രവീൺ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഇൻ്റർ നാഷണൽ സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി, സിനിമാ നടൻ പ്രേംകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ. എ. എസ്; സുഗതൻ മാഷ്, തുടങ്ങി വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു
കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന്...





.jpg)

