പ്രധാന വാർത്തകൾ
മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

Jun 10, 2025 at 3:24 pm

Follow us on

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി (IGNOU) ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​ന​ലി​ലേ​ക്കു​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​ബിരുദം, പി.​ജി ഡി​പ്ലോ​മ, മറ്റു ഡിപ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മു​കൾ (ഫ്ര​ഷ് /റീ-​ര​ജി​സ്ട്രേ​ഷ​ൻ) എന്നിവയിലാണ് പ്രവേശനം.  വിദ്യാർത്ഥികൾക്ക് ജൂ​ലൈ 15 വ​രെ https://ignouadmission.samarth.edu.in/ വ​ഴി അ​പേ​ക്ഷ നൽകാം.

കോഴ്സ് വിവരങ്ങൾ താഴെ:
എം.​ബി.​എ, എം.​ബി.​എ (ബാ​ങ്കി​ങ് & ഫി​നാ​ൻ​സ്), എം.​എ​സ്​​സി ഫി​സി​ക്സ്, കെ​മി​സ്ട്രി, റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ്‌, ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ടൂ​റി​സം സ്റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്, എ​ജു​ക്കേ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, അ​ഡ​ൾ​ട്ട് എ​ജു​ക്കേ​ഷ​ൻ, ഡെ​വ​ല​പ്മെ​ന്‍റ്​ സ്റ്റ​ഡീ​സ്, ജെ​ൻ​ഡ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്​ സ്റ്റ​ഡീ​സ്, ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ, ആ​ന്ത്ര​പ്പോ​ള​ജി, കോ​മേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ഡ​യ​റ്റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വി​സ് മാ​നേ​ജ്മെ​ന്‍റ്, കൗ​ൺ​സെ​ല്ലി​ങ് ആ​ൻ​ഡ് ഫാ​മി​ലി തെ​റ​പ്പി, ലൈ​ബ്രേ​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ്റ്റ​ഡീ​സ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​ണ്‌ പ്ര​വേ​ശ​നം. 


കൂടുതൽ ​വി​വ​ര​ങ്ങ​ൾ​ക്ക്‌ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓപ്പൺ ൺ യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ന​ൽ സെ​ന്റ​ർ, മു​ട്ട​ത്ത​റ, വ​ലി​യ​തു​റ (PO), തി​രു​വ​ന​ന്ത​പു​രം -695 008  ഫോൺ: 0471-2344113/ 9447044132.

Follow us on

Related News

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...