തിരുവനന്തപുരം: ജെഇഇ മെയിന്‍ 2025 സെഷൻ 2ന്റെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)യുടെ വെബ്സൈറ്റിൽ http://jeemain.nta.nic.in നിന്ന് ഫലം അറിയാം. അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സ്കോർകാർഡുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. 24 വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടി. കോഴിക്കോട് സ്വദേശിയായ അക്ഷയ് ബിജുവാണ് കേരളത്തിലെ ടോപ് സ്കോറർ. 99.9960501 മാര്‍ക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. 24 വിദ്യാര്‍ഥികളാണ് ഇത്തവണ 100 ശതമാനം മാര്‍ക്ക് നേടിയത്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്കും നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്.
കേരളത്തിന് എസ്എസ്കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ
തിരുവനന്തപുരം: എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...







.jpg)

