തിരുവനന്തപുരം: ജൂൺ 21മുതൽ 30വരെ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. http://ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മേയ് 8ആണ്. 8ന് രാത്രി 11:59 വരെയാണ് ഫീസ് അടയ്ക്കാൻ കഴിയുക. അപേക്ഷകളിലെ തിരുത്തലുകൾക്ക് മെയ് 9 മുതൽ മെയ് 10 വരെ സമയമുണ്ട്. 10ന് രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ നടത്താം. ജനറൽ വിഭാഗക്കാർക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം.
http://ugcnet.nta.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകണം.
കേരളത്തിന് എസ്എസ്കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ
തിരുവനന്തപുരം: എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...







.jpg)

