പ്രധാന വാർത്തകൾ
ഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാംUGC NET പരീക്ഷ ജൂൺ 21മുതൽ: അപേക്ഷ മേയ് 8വരെസ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രംസ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണംKEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംകൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ

പ്രധാന തീയതികൾ ഇതാ:സ്കൂൾ പ്രവേശനം മുതൽ എയർലൈൻ കോഴ്സ് വരെയുള്ള പ്രവേശനം

Apr 7, 2025 at 9:00 am

Follow us on

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനം മുതൽ എയർലൈൻ കോഴ്സുകൾക്കുള്ള പ്രവേശനം വരെ ഇപ്പോൾ പുരോഗമിക്കുകയാണ്. വിവിധ കോഴ്സുകൾക്കുള്ള അപേക്ഷ അവസാനിക്കുന്ന തീയതികൾ ഇതാ.

IHRD എട്ടാം ക്ലാസ് പ്രവേശനം
🌐IHRD ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് അവസാനിക്കും. ഓൺലൈൻ അപേക്ഷ നൽകാൻ http://ihrd.ac.in

ഗവ.ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
🌐സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസിലേക്ക് ഏപ്രിൽ 8വരെ അപേക്ഷിക്കാം.
http://polyadmission.org/ths

ഓൺലൈൻ എഐ കോഴ്സ്
🌐പൊതുജനങ്ങൾക്കായി കൈറ്റ് നടത്തുന്ന ഓൺലൈൻ എ.ഐ കോഴ്സുകൾക്ക് ഏപ്രിൽ 10വരെ രജിസ്റ്റർ ചെയ്യാം. പ്രായഭേദമന്യേ എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. കോഴ്സ്ഫീ ഫീസ്സ് 2360 രൂപ. http://kite.kerala.gov.in

NITയിൽ എംബിഎ പ്രവേശനം
🌐കോഴിക്കോട് എൻഐടിയിൽ എംബിഎ പ്രവേശനത്തിന് ഏപ്രിൽ 8വരെ അപേക്ഷിക്കാം
http://mba.nitc.ac.in

ജാമിയ മില്ലിയ പ്രവേശനം
🌐ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ യുജി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾക്ക് ഏപ്രിൽ 10വരെ അപേക്ഷിക്കാം.
http://admission.jmi.ac.in

വിവരാവകാശ പഠന കോഴ്സ്
🌐ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന വിവരാവകാശ നിയമ സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് ഏപ്രിൽ 14വരെ അപേക്ഷിക്കാം. 16 വയസ്സു കഴിഞ്ഞവർക്കാണ് പ്രവേശനം. http://rti.img.kerala.gov.in

കാലിക്കറ്റ് സർവകലാശാല എംബിഎ
🌐കാലിക്കറ്റ് സർവകലാശാലയിൽ എംബിഎ, എംബിഎ ഹെൽ ത്ത്കെയർ മാനേജ്മെന്റ്, ഇന്റർ നാഷനൽ ഫിനാൻസ് (ഫുൾ’ ടൈം, പാർട്ടൈം) പ്രവേശനത്തിന് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
http://admission.uoc.ac.in

എയർലൈൻ കോഴ്സ്
🌐കൊച്ചി വിമാനത്താവളത്തിന്റെ കീഴിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ്, പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്റ്, എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് ഏപ്രിൽ 10വരെ അപേക്ഷിക്കാം.
http://ciasl.aero/academy

Follow us on

Related News