പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

സംസ്ഥാനത്ത് ഇനി സ്വകാര്യ സര്‍വകലാശാലകള്‍: നിയമസഭയിൽ ബില്ല് പാസായി 

Mar 25, 2025 at 1:06 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്ക് അനുവാദം നൽകി സ്വകാര്യ സർവകലാശാല ബില്ല് കേരള നിയമസഭ പാസാക്കി. സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതിയ കാല്‍വയ്പ്പാണ് സ്വകാര്യ സർവകലാശാല ബില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സഭയിൽ പറഞ്ഞു. എന്നാൽ ബില്ലിനെ പ്രതിപക്ഷം വിമർശിച്ചു. സ്വകാര്യ സർവകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവട ലക്ഷ്യത്തോടെ കാണുമെന്ന്  പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 

Follow us on

Related News