പ്രധാന വാർത്തകൾ
CBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദുഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽപ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9ന്: ഉദ്ഘാടനം ആലപ്പുഴയിൽവിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാSSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരംഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയം

എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങി: പല സ്കൂളുകളിലും ചോദ്യപേപ്പർ വൈകി 

Feb 17, 2025 at 9:46 am

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിച്ചു. എന്നാൽ പല സ്കൂളുകളിലും  പരീക്ഷയ്ക്കുള്ള  ചോദ്യപ്പേപ്പർ ഇന്നലെ എത്തിയില്ല എന്നാണ് പരാതി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളം ചോദ്യപേപ്പറുകൾ മാത്രമേ എത്തിയിട്ടുള്ളൂ. അച്ചടി പൂർത്തിയാവാത്തതാണ്  പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എസ്എസ്എൽസിക്ക്  രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ട്. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പരീക്ഷാ നടത്തിപ്പ് ആട്ടിമറിക്കാനാണ് നീക്കമെന്നും ഇത്  അംഗീകരിക്കില്ല എന്ന്  അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു.

Follow us on

Related News