പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

Feb 1, 2025 at 6:03 am

Follow us on

തിരുവനന്തപുരം: എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്‌ചർ എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE-2025) പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ 16 വരെയാണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്നത്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡും  സർക്കാർ നൽകിയ സാധുവായ തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. കാൽക്കുലേറ്ററുകൾ, വാച്ചുകൾ, വാലറ്റുകൾ, മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഗാഡ്‌ജെറ്റുകൾ എന്നിവ പരീക്ഷഹാളിൽ അനുവദിക്കില്ല.

പരീക്ഷ ആരംഭിക്കുന്നതിന് 30 മുതൽ 45 മിനിറ്റ് മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. പരീക്ഷ അവസാനിക്കുന്നതിന് നിശ്ചിതസമയം മുമ്പ് പുറത്തിറങ്ങാനും അനുവദിക്കില്ല.

 

Follow us on

Related News