തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിഞ്ജാപനമിറക്കി. പത്താം ക്ലാസ് യോഗ്യതയും ഫോട്ടോഗ്രഫിയിൽ പ്രാവീണ്യവു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ് മുതല്‍ 36 വയസ് വരെ. 35,600 രൂപ മുതല്‍ 75,400 രൂപ വരെയാണ് ശമ്പളം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29ആണ്. കാറ്റഗറി നമ്പര്‍: 581/2024. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്കുക. https://thulasi.psc.kerala.gov.in/thulasi/
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യം
കൊച്ചി:കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി...








