പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

Jan 4, 2025 at 12:00 pm

Follow us on

തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്പർവൈസർ, ഓപ്പറേഷൻസ്, സൂപ്പർവൈസർ, ഓപ്പറേഷൻസ്, സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നീ തസ്തികളിലേക്കാണ് നിയമനം. ആകെ 26 ഒഴിവുകൾ ഉണ്ട്. http://mpmetrorail.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. ജനുവരി 17 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും.

സീനിയർ സൂപ്പർവൈസർഗ്രേഡ് ഐ തസ്തികളിൽ 46,000 രൂപ മുതൽ 1,45,000 രൂപ വരെയാണ് ശമ്പളം. ഗ്രേഡ് II: 40,000 രൂപ മുതൽ 1,25,000 രൂപ വരെ.
സൂപ്പർവൈസർ ഗ്രേഡ് ഐ തസ്തികളിൽ 35,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും. ഗ്രേഡ് II: 30,000 മുതൽ 1,00,000 രൂപ വരെയാണ് ശമ്പളം.
അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.

Follow us on

Related News