പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

നാഷണൽ ടെസ്റ്റിങ് ഏജൻസി ഈവർഷം നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതികൾ

Jan 3, 2025 at 3:14 pm

Follow us on

തിരുവനന്തപുരം: രാജ്യത്തെ വിവിധ കോഴ്സുകൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ വർഷത്തെ പ്രധാന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ജെഇഇ മെയിൻ, നീറ്റ്, CUET, സിഎസ്ഐആർ നെറ്റ്, CUET പി.ജി, യുജിസി നെറ്റ് തുടങ്ങിയ പ്രധാന കോഴ്സുകളുടെ വിവരങ്ങൾ അറിയാം.ഈ വർഷത്തെ എൻടിഎ പരീക്ഷാ തീയതികൾ അറിയാൻ ചുവടെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.  

പരീക്ഷ തീയതി 
ജെഇഇ മെയിൻ 2025 ജനുവരി 22, 23, 24, 28, 29 
നീറ്റ് പ്രഖ്യാപിക്കും 
CUET  പ്രഖ്യാപിക്കും 
CUET പി.ജി 2025 മാർച്ച് 13 മുതൽ 31 വരെ
സിഎസ്ഐആർ നെറ്റ് 2025 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെ 
യുജിസി നെറ്റ് 2025 ജനുവരി 3 മുതൽ 16 വരെ 

വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് NTA സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 നൽകും. പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഉദ്യോഗാർത്ഥികൾക്ക് NTA അഡ്മിറ്റ് കാർഡ് 2025 ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ദിവസം, ഉദ്യോഗാർത്ഥികൾ അവരുടെ NTA പരീക്ഷ അഡ്മിറ്റ് കാർഡ് സഹിതം ഒരു സാധുവായ ഫോട്ടോ ഐഡി പ്രൂഫ് കൈവശം വയ്ക്കേണ്ടതുണ്ട്.  

Follow us on

Related News