പ്രധാന വാർത്തകൾ
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ലബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

Nov 1, 2024 at 3:03 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടക്കും. പരീക്ഷ തീയതികളും ടൈം ടേബിളും താഴെ.

🌐03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)
🌐05/03/2025 ബുധൻ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
🌐07/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാം ഭാഷ പാർട്ട് 2 – മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
🌐10/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – സോഷ്യൽ സയൻസ്
🌐17/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – ഗണിതശാസ്ത്രം
🌐19/03/2025ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
🌐 21/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഊർജ്ജതന്ത്രം
🌐24/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ11.15 വരെ – രസതന്ത്രം
🌐26/03/2025 ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ – ജീവശാസ്ത്രം

Follow us on

Related News