പ്രധാന വാർത്തകൾ
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം

സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെ

Sep 11, 2024 at 8:00 am

Follow us on

തിരുവനന്തപുരം:രാജ്യത്തെ സ്കൂളുകളിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സംഘടിപ്പിക്കുന്ന വെർച്വൽ കോൺക്ലേവ് നാളെ (സെപ്റ്റംബർ 11ന്) നടക്കും. നാളെ വൈകിട്ട് 3മുതൽ 4 വരെയാണ് ഓൺലൈൻ കോൺക്ലേവ് നടക്കുക. സിബിഎസ്ഇ-അഫിലിയേറ്റഡ് സ്കൂളുകളുടെ പ്രിൻസിപ്പൽമാരും മേധാവികളും അവരുടെ കൗൺസിലർമാർ, വെൽനസ് ടീച്ചർമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ പങ്കാളികളാകും. പങ്കെടുക്കാനുള്ള ലിങ്ക് https://cbse.webex.com/cbse/j.php?MTID=m0f18a7137dd51e69991ac16a46056f98 ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ കോൺക്ലേവിൽ പങ്കെടുക്കുന്ന 1,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ കാര്യങ്ങളും കരിയർ മാർഗ്ഗനിർദ്ദേശ ആവശ്യങ്ങളും മനസിലാക്കി ഫലപ്രദമായി അവരെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ കഴിവുകൾ ഉപയോഗിച്ച് കൗൺസിലർമാരെ സജ്ജരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് അനുകൂലമായ സ്കൂൾ അന്തരീക്ഷം വളർത്തുക എന്നതും കോൺക്ലേവ് ചർച്ച ചെയ്യും.

സിബിഎസ്ഇ അറിയിപ്പ് പരിശോധിക്കാനുള്ള ലിങ്ക്

കൗൺസിലർമാർക്ക് വഴികാട്ടുന്ന ഒരു വേദി എന്നതിനൊപ്പം, വിദ്യാഭ്യാസത്തിൽ മാനസികാരോഗ്യത്തിൻ്റെ നിർണായക പങ്കിനെ കുറിച്ചും കോൺക്ലേവ് അടിവരയിടും.

Follow us on

Related News

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലവിലെ കോടതി വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത്...