പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

പ്ലസ് വൺ പ്രവേശനം: രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം

Aug 5, 2024 at 4:30 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂളുകൾക്ക് ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലിസ്റ്റും, ടൈ റാങ്ക് റിപ്പോർട്ടും അഡ്മിൻ യൂസറിൽ ലഭ്യമാകുന്നതാണ്. ട്രാൻസ്‌ഫർ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ (ഓഗസ്റ്റ് 6ന്) രാവിലെ 10 മണി മുതൽ ആഗസ്ത് 8 ന് വൈകിട്ട് 4 മണി വരെ നടക്കും. ട്രാൻസ്ഫർ അലോട്ട്‌മെൻറിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥിവിവരങ്ങൾ അതത് ദിവസം തന്നെ “HITC” യൂസറിലുള്ള “ADMISSION DETAILS ENTRY(TXFR)” എന്ന ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണം. 2024 ആഗസ്റ്റ് 8 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി പ്രിൻസിപ്പാൾ ലോഗിനിലൂടെ (അഡ്‌മിൻ ലോഗിൻ) കൺഫർമേഷനും പൂർത്തീകരിക്കേണ്ടതാണ്.

Follow us on

Related News