തിരുവനന്തപുരം:കേരള പൊലിസിൽ ഫിങ്കർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ: 233/2024) തസ്തികയിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. 43,400 രൂപ മുതൽ 91,200 രൂപവരെയാണ് ശമ്പളം. 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. കെമിസ്ട്രി/ ഫിസിക്‌സിൽ ബി.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Distant Vision 6/6 Snellen 6/6 Snellen
Near Vision 0.5 Snellen 0.5 Snellen കാഴ്ച ശക്തി ഉണ്ടാവണം. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബർ 4നകം അപേക്ഷ നൽകണം.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...