പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

Jul 11, 2024 at 7:00 am

Follow us on

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റെർപ്രൈസ് സെലെക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലൈ 17 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമന്റ്സ്, അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്) മെക്കാനിക്കൽ, ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽ ജൂനിയർ മാനേജർ മാർക്കറ്റിംഗ്, ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽ ജൂനിയർ മാനേജർ(സ്റ്റോർ ),ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽ ജൂനിയർ മാനേജർ(QC), ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽ ജൂനിയർ മാനേജർ(QA),ഫർമസി ഡ്രഗ്സ് ആൻഡ് ഫാർമസുട്ടിക്കൽ, ജൂനിയർ മാനേജർ (പർച്ചേസ് ),ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽസ്,ജൂനിയർ മാനേജർ (പി ആൻഡ് എ ),ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽ ജനറൽ മാനേജർ (ടെക്നിക്കൽ ),ഡ്രഗ്സ് ആൻഡ് ഫർമസുട്ടിക്കൽസ്, കമ്പനി സെക്രട്ടറി, ട്രാവൻകോർ കൊച്ചിൻ കെമിക്കൽ മാനേജിങ് ഡയറക്ടർ,വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്,മാനേജിങ് ഡയറക്ടർ, ബാംബു കോർപറേഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, KIIFCON, മാനേജിങ് ഡയറക്ടർ, സിഡ്കോ മാനേജിങ് ഡയറക്ടർ,ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽ ഫെഡറേഷൻ, മാനേജിങ് ഡയറക്ടർ, ഇൻഡസ്ട്രിയൽ എന്റെർപ്രൈസ്സ് എന്നിങ്ങനെ വിവിധ തസ്തികകളിലായ് ഓരോ ഒഴിവുകൾ ആണുള്ളത്.വിശദവിവരങ്ങൾക്ക് http://kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News