പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സിബിഎസ്ഇ സ്കൂളിൽ അധ്യാപക ഒഴിവ്: അപേക്ഷ 25വരെ

May 14, 2024 at 10:06 pm

Follow us on

മലപ്പുറം: മഞ്ചേരിയിലെ ഖദീജ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാത്‍സ് അധ്യാപക തസ്തികയിൽ നിയമനത്തിന് അവസരം. ആകെ 3ഒഴിവുകൾ ഉണ്ട്. BSc/MSc/TTC/B Ed യോഗ്യത ഉള്ളവർക്കാണ് നിയമനം. സിലബസ് സിബിഎസ്ഇ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം. ബയോഡാറ്റാ 97472 57050 എന്ന നമ്പറിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 25. കൂടുതൽ വിവരങ്ങൾക്ക് 9744375509, +91 97453 16114

Follow us on

Related News