പ്രധാന വാർത്തകൾ
അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

May 8, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4,27,153 ആണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേരാണ്. സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കന്ററിക്ക് പുറമെ ഐടിഐ, പോളിടെക്നിക് തുടങ്ങിയ മേഖലയിൽ അടക്കം ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം 5,37,680 ആണ്. ഇതിൽ ഹയർ സെക്കന്ററിക്ക്
താൽക്കാലിക അഡീഷണൽ ബാച്ച് അനുവദിച്ചത് വഴി ലഭ്യമായ 11,965 സീറ്റുകളും മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമായ 61,759 സീറ്റുകളും ഒന്നാം വർഷ ഹയർ സെക്കന്ററി പഠനത്തിനുള്ള 3,59,507 സാധാരണ സീറ്റുകളും അടക്കം ഹയർ സെക്കണ്ടറി മേഖലയിൽ മാത്രം ലഭ്യമായ സീറ്റുകളുടെ എണ്ണം 4,33,231ആണ്.
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 33,030 സീറ്റുകൾ ഉണ്ട്. ഐറ്റിഐ മേഖലയിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം 61,429 ആണ്. പോളിടെക്‌നിക് മേഖലയിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം 9,990 ആണ്.

Follow us on

Related News