തിരുവനന്തപുരം:കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK – IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സമർപ്പിക്കണം. https://duk.ac.in/admission/apply/ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മെയ് 31 നകം അപേക്ഷ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവർക്കു അറിയിപ്പ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: http://itmission.kerala.gov.in.
![കാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാം](https://schoolvartha.com/wp-content/uploads/2023/10/images-2023-10-03T173731.211.jpeg)
കാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം:2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ...