തിരുവനന്തപുരം:കേരള ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ആകെ 45 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://hckrecruitment.keralacourts.in വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ നൽകാനും കഴിയും. അപേക്ഷാ സമർപ്പണം ഏപ്രിൽ 3-ന് ആരംഭിക്കും, അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 2ആണ്. അപേക്ഷാ ലിങ്ക് മാർച്ച് അവസാനത്തോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സജീവമാകും.500 രൂപയാണ്അ പേക്ഷാ ഫീസ്.
.അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമ ബിരുദം നേടിയിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 നും 36 നും ഇടയിലാകണം. .
പ്രധാന ലിങ്കുകൾ താഴെ .