പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽ

Mar 29, 2024 at 9:09 am

Follow us on

തിരുവനന്തപുരം:കേരള ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ആകെ 45 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://hckrecruitment.keralacourts.in വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ നൽകാനും കഴിയും. അപേക്ഷാ സമർപ്പണം ഏപ്രിൽ 3-ന് ആരംഭിക്കും, അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 2ആണ്. അപേക്ഷാ ലിങ്ക് മാർച്ച് അവസാനത്തോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സജീവമാകും.500 രൂപയാണ്അ പേക്ഷാ ഫീസ്.

.അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമ ബിരുദം നേടിയിരിക്കണം.  ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 നും 36 നും ഇടയിലാകണം. .

പ്രധാന ലിങ്കുകൾ താഴെ .

APPLY HERE

NOTIFICATION LINK 1

NOTIFICATION LINK 2

Follow us on

Related News