പ്രധാന വാർത്തകൾ
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ നാളെമുതൽഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചുമാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടിഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടിഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താംപരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

Mar 12, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ കോഴ്സുകൾ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. 6 വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. സ്‌ക്രിപ്റ്റ് റൈറ്റിങ് സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഓഡിയോഗ്രഫി, അഭിനയം, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്റ്റ്‌സ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം ഉണ്ടാവുക. മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ വീണ്ടും ആരംഭിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശന നടപടികളെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News