തിരുവനന്തപുരം:ഹയർസെക്കന്ററി അധ്യാപക സ്‌ഥലംമാറ്റ ഉത്തരവിന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്‌റ്റേ. സ്ഥലം മാറ്റം സംബന്ധിച്ച് 16ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. സ്ഥലംമാറ്റ മാനദണ്ഡവും ട്രൈബ്യൂണൽ വിധിയും ലംഘിച്ചു നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ഉത്തരവ്. ഔട്ട് സ്‌റ്റേഷൻ വെയ്‌റ്റേജ് പരിഗണിച്ച് 10 ദിവസത്തിനകം എല്ലാ സ്‌റ്റേഷനിലും പുതിയ ലിസ്‌റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശവും നൽകി.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....