പ്രധാന വാർത്തകൾ
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

Jan 29, 2024 at 12:38 pm

Follow us on

തിരുവനന്തപുരം:നാഷണൽ ഡിഫൻസ് അക്കാദമിക്കു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
16ൽ പരം തസ്തികളിലായി ആകെയുള്ള ആകെ 198 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 16ആണ്. സ്‌റ്റെനോഗ്രാഫർ, സിനിമാ പ്രൊജക്ഷനിസ്റ്റ്, പാചകക്കാരൻ, കമ്പോസിറ്റർ- കം- പ്രിന്റർ, സിവിലിയൻ മോട്ടോർ ഡ്രൈവർ, കാർപെന്റർ, ഫയർമാൻ, ടിഎ ബേക്കർ ആൻഡ്‌ കോൻഫക്ടിണർ, ടിഎ സൈക്കിൾ റിപ്പയർ, ടിഎ പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ, ടിഎ ബൂട്ട് റിപ്പയർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികളിലേക്കാണ് നിയമനം. പത്താം ക്ലാസ് ആണ് അപേക്ഷകർക്ക് ഉണ്ടാകേണ്ട അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ട്.


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപ മുതൽ 63200 രൂപ വരെയാണ് ശമ്പളം. https://ndacivrect.gov.in, https://nda.nic.in വഴി അപേക്ഷ നൽകാം. അപേക്ഷ ഫീസ് ഇല്ല.
ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ഡ്രാഫ്റ്റ്സ്മ‌ാൻ, സിവിലിയൻ മോട്ടോർ ഡ്രൈവർ, കാർപെന്റർ തസ്തികളിലേക്ക് 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. സിനിമാ പ്രൊജക്ഷനിസ്റ്റ്, പാചകക്കാരൻ, കമ്പോസിറ്റർ കം പ്രിന്റർ,കാർപെന്റർ ടിഎ ബേക്കർ ആൻഡ്‌ കോൻഫക്ടിണർ, ടിഎ സൈക്കിൾ റിപ്പയർ, ടിഎ പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ, ടിഎ ബൂട്ട് റിപ്പയർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് നിയമനത്തിന് 18 മുതൽ 25 വയസ് വരെയാണ് പ്രായം. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.

Follow us on

Related News

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...