പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പഞ്ചായത്ത് സെക്രട്ടറി നിയമനം: അപേക്ഷ 31വരെ മാത്രം

Jan 28, 2024 at 8:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്‌തികയിലെ പി.എസ്.സി നിയമനത്തിനുള്ള അപേക്ഷ സമയം 31ന് അവസാനിക്കും. ജനുവരി 31ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
നിയമനം ലഭിക്കുന്നവർക്ക് 51,400 രൂപ മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പി.എസ്.യുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in വഴി അപേക്ഷ നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സെക്രട്ടറി ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻ നിയമനമാണ്. 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 02-01-1987 നും 01- 01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click here.file:///C:/Users/user/Downloads/psc%20pancha

Follow us on

Related News