പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

Jan 18, 2024 at 6:11 am

Follow us on

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല, ആരോഗ്യ ശാസ്ത്ര സർവകലാശാല, അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, സ്കൃത സർവകലാശാല, മലയാളം സർവ കലാശാല, ശ്രീ നാരായണ ഗുരു ഓപ്പൺ യുണിവേഴ്സിറ്റി എന്നീ സർവകലാശാലകളാണ് യുജിസി നിർദേശങ്ങൾ അവഗണിച്ചത്. 2023 ഡിസംബർ 31നകം ഓംബുഡ്‌സ്‌ പേഴ്‌സനെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി യുജിസി ഡിസംബർ 5നാണ് ഉന്നത വിദ്യാഭ്യാസ സ്ഥ‌ാപനങ്ങൾക്കു കത്തയച്ചത്.

എന്നാൽ കേരളത്തിലെ 6 സർവകലാശാലകളടക്കം രാജ്യത്തെ 257 സർവകലാശാലകൾ നിർദേശം നടപ്പാക്കിയിട്ടില്ല. നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട് നിർദേശങ്ങൾ നടപ്പാക്കിയ സ്ഥാപനങ്ങൾ പരാതി പരിഹാര സമിതിയിലെ അംഗങ്ങളുടെയും ഓംബുഡ്സ് പേഴ്സന്റെ യും പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു പ്രധാന നിർദേശം.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...