പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

Dec 31, 2023 at 1:00 pm

Follow us on

കൊല്ലം: ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പായി 1000 രൂപ നല്‍കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരാരാണ് വിധികർത്താക്കളായി എത്തുക. മത്സരങ്ങളിലെ വിധിനിര്‍ണയത്തിനെതിരെ ആരെങ്കിലും തര്‍ക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ സംസ്ഥാനതല അപ്പീല്‍കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജനുവരി 4മുതൽ 8 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് നടക്കുന്നത്.

Follow us on

Related News