തിരുവനന്തപുരം:പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. കുട്ടികളിൽ കാണുന്ന അമിത വികൃതി, ശ്രദ്ധകുറവ്, അടങ്ങിയിരിക്കാൻ കഴിയായ്ക അഥവാ A.D.H.D എന്ന അവസ്ഥയിൽ ഗവേഷണാടിസ്ഥാനത്തിലാണ് സൗജന്യമായി ചികിത്സ നൽകുക.ബന്ധപ്പെടേണ്ട നമ്പർ: 9447657471
ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ
തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ...









