പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

Nov 9, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. പെയിന്റിങ് , ഉപന്യാസ രചന ( മലയാളം, ഇംഗ്ലീഷ്) മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. നവംബർ 21ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ മ്യൂസിയത്തിലാണ് മത്സരങ്ങൾ. താത്പര്യമുള്ള വിദ്യാർഥികൾ നവംബർ 20ന് വൈകിട്ട് അഞ്ചിനു മുമ്പായി ഗൂഗിൾഫോം (https://forms.gle/gveDowikRXF5Kg2P8)) വഴിയോ ഇ-മെയിൽ (psc.csal@gmail.com) വഴിയോ ഫോൺ (0471 2541776) നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യണം. മത്സരത്തിന്റെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ 0471 2541776 എന്ന നമ്പറിൽ ലഭിക്കും.

Follow us on

Related News