പ്രധാന വാർത്തകൾ
SSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻയുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റിസംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് ഒഴിവുകൾ: നിയമനം ഒഡെപെക് വഴി

Nov 2, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:ഒഡെപെക് വഴി ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളുണ്ട്. 3 വർഷത്തേക്കുള്ള കരാർ നിയമനമാണ്.

തസ്തികളുടെ വിവരങ്ങൾ താഴെ
🔵നഴ്സിങ് അപ്രന്റിസ്. ആകെ 50 ഒഴിവ്. 80% മാർക്കോടെ പ്ലസ്ടുവും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.
🔵ടെക്നിക്കൽ അപ്രന്റിസ്. ആകെ 50 ഒഴിവ്. പ്ലസ് ടുവും ഡിപ്ലോമ (ഗണിതത്തിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം)യും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 25നും ഇടയിൽ പ്രായമുള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in സന്ദർശിക്കുക. ഫോൺ:0471-2329440, 0471-2329441.

Follow us on

Related News