പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 11, 2023 at 3:30 pm

Follow us on

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം എഡ് പ്രവേശനം നീട്ടി
ധർമ്മശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന 2023- 25 അധ്യയന വർഷത്തെ എം എഡ് പ്രോഗ്രാമിൻ്റെ പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21 വരെ നീട്ടി. പ്രവേശനം ഒക്ടോബർ 27 മുതൽ 31 വരെയാണ്. ക്ലാസുകൾ നവംബർ 1 ന് ആരംഭിക്കും. ഫോൺ: 9496110185

Follow us on

Related News