തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷൻ പ്രവേശത്തിനുള്ള (ഓൺലൈൻ, ODL മോഡുകൾക്കായി) രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ ലേറ്റ് ഫീസായി 200 രൂപ അടയ്ക്കണം. ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് http://ignou.ac.in വഴി രജിസ്റ്റർ ചെയ്യാം.

ബിഎസ്സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്
തിരുവനന്തപുരം:ബിഎസ്സി നഴ്‌സിങ് കോഴ്സ് പ്രവേശനത്തിന്, ഒഴിവുള്ള എൻആർഐ...