തിരുവനന്തപുരം:2023ലെ ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്.
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15നും പ്ലസ് ടു ഫലം 22നും പ്രഖ്യാപിക്കും....








